Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marykutty Joseph

America

മേ​രി​ക്കു​ട്ടി ജോ​സ​ഫ് ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി കു​ന്ന​ത്ത് പ​രേ​ത​നാ​യ വി​മ​ല അ​പ്പ​ച്ച​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് (89) അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ന്യൂ​ജ​ഴ്‌​സി​യി​ലെ സോ​മ​ര്‍​സെ​റ്റി​ലു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ര്‍ ഫൊ​റോ​ന പ​ള്ളി​യി​ൽ.

പ​രേ​ത വാ​ഴ​പ്പ​ള്ളി പു​ന്ന​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​റി​യ​ക് കു​ന്ന​ത്ത് സി​പി​എ (യു​എ​സ്എ), ടോ​മി (യു​കെ), പ​രേ​ത​നാ​യ ജോ​സി ജോ​സ​ഫ് (വി​മ​ലാ സ്റ്റു​ഡി​യോ), ആ​ന്‍റോ ജോ​സ​ഫ് (ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ബം​ഗ​ളൂ​രു), സ​ജി ജോ​സ​ഫ് (യു​എ​സ്എ), ബോ​ബി ജെ. ​കു​ന്ന​ത്ത് (യു​എ​സ്എ).

മ​രു​മ​ക്ക​ള്‍: ആ​ലീ​സ് കു​ന്നും​പു​റ​ത്ത്, എ​ല്‍​സി കു​രു​വേ​ലി​ല്‍ (തൃ​ശൂ​ര്‍), മോ​ളി പു​തി​യ​ടം (പാ​ലാ), ലീ​നാ കോ​ട്ട​പ്പു​ഴ​യ്ക്ക​ല്‍ (ചാ​ഞ്ഞോ​ടി), സ്മി​താ കൊ​ച്ചു​പ​റ​മ്പി​ല്‍ (തൃ​ക്കൊ​ടി​ത്താ​നം), ചു​ട്ടി നേ​ര്യം​പ​റ​മ്പി​ല്‍ (വാ​ഴ​പ്പ​ള്ളി).

Latest News

Up